ന്യൂ​യോ​ര്‍​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ള്‍​സി​ല്‍ വീ​ണ്ടും വ​മ്പ​ന്‍ അ​ട്ടി​മ​റി. ക്വാ​ര്‍​ട്ട​റി​ല്‍ ലോ​ക ഒ​ന്നാം​ന​മ്പ​ര്‍ താ​ര​വും നി​ല​വി​ലെ ചാ​മ്പ്യ​നു​മാ​യ പോ​ള​ണ്ടി​ന്‍റെ ഇ​ഗ ഷ്വെം​ത​കി​നെ അ​ട്ടി​മ​റി​ച്ച് അ​മേ​രി​ക്ക​യു​ടെ ജെ​സീ​ക്ക പെ​ഗു​ല സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ജെ​സീ​ക്ക​യു​ടെ ജ​യം. സ്‌​കോ​ര്‍: 6-2, 6-4.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന സെ​മി പോ​രാ​ട്ട​ത്തി​ൽ ചെ​ക്ക് താ​രം ക​രോ​ലി​ന മു​ച്ചോ​വ​യെ​യാ​ണ് ജെ​സീ​ക്ക നേ​രി​ടേ​ണ്ട​ത്. നേ​ര​ത്തെ, ക്വാ​ർ​ട്ട​റി​ൽ ബ്ര​സീ​ലി​യ​ൻ താ​രം ബി​യാ​ട്രി​സ് ഹ​ദാ​ദ്മ​യ​യെ 6-1, 6-4 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക​രോ​ലി​ന ത​ന്‍റെ തു​ട​ർ‌​ച്ച​യാ​യ ര​ണ്ടാം യു​എ​സ് ഓ​പ്പ​ൺ‌ സെ​മി​യി​ൽ ക​ട​ന്ന​ത്.