ക​ൽ​പ​റ്റ: വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ൽ വ​യോ​ധി​ക​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൊ​ണ്ട​ർ​നാ​ട് തേ​റ്റ​മ​ല​യി​ലാ​ണ് സം​ഭ​വം. 75കാ​രി​യാ​യ കു​ഞ്ഞാ​മി​യാ​ണ് മ​രി​ച്ച​ത്.

കു​ഞ്ഞാ​മി​യെ ബു​ധ​നാ​ഴ്ച മു​ത​ൽ കാ​ണാ​താ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​ന്ന് വീ​ടി​ന് അ​ര​കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ നി​ന്ന് പു​റ​ത്തെ​ത്തി​ച്ചു.