തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളും ജീ​വ​ന​ക്കാ​രു​ടെ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി​ല്ല.

അ​തേ​സ​മ​യം എ​ല്ലാ വ​കു​പ്പു​ക​ളി​ലും മ​ത്സ​ര​മി​ല്ലാ​തെ അ​ത്ത​പ്പൂ​ക്ക​ളം ഇ​ടാ​ൻ അ​നു​മ​തി​യു​ണ്ട്. സെ​ക്ര​ട്ടേ​റി​യ​റ്റ് എം​പ്ലോ​യ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണം സു​വ​നീ​റും ഇ​റ​ക്കു​ന്നി​ല്ല.