ന്യൂ​ഡ​ല്‍​ഹി: ഹ​രി​യാ​ന​യി​ല്‍ ഒ​ക്ടോ​ബ​റി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി. 67 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.

മു​ഖ്യ​മ​ന്ത്രി നാ​യ​ബ് സിം​ഗ് സെ​യ്‌​നി ല​ഡ്വ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടും. മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ അ​നി​ല്‍ വി​ജ്, ക​ന്‍​വ​ല്‍ പാ​ല്‍ ഗു​ര്‍​ജ​ര്‍, സു​നി​ത ഡ​ഗ്ഗ​ല്‍ , ഗ്യാ​ന്‍ ച​ന്ദ് ഗു​പ്ത എ​ന്നി​വ​രും ആ​ദ്യ ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ലു​ണ്ട്.

അ​നി​ല്‍ വി​ജ് അം​ബാ​ല​യി​ല്‍ നി​ന്നും, ക​ന്‍​വ​ല്‍ പാ​ല്‍ ഗു​ര്‍​ജ​ര്‍ ജ​ഗ​ദ്രി​യി​ല്‍ നി​ന്നും സു​നി​ത ഡ​ഗ്ഗ​ല്‍ റാ​റ്റി​യ​യി​ല്‍ നി​ന്നു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. പ​ഞ്ച്കു​ള​യി​ല്‍ നി​ന്നാ​ണ് ഗ്യാ​ന്‍ ച​ന്ദ് ഗു​പ്ത ജ​ന​വി​ധി തേ​ടു​ന്ന​ത്.

ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​നാ​ണ് സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​ക്ടോ​ബ​ര്‍ എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ല്‍.