മ​ല​പ്പു​റം: തി​രൂ​രി​ല്‍ പ​ന്ത്ര​ണ്ടു​കാ​ര​ന്‍ ക​ട​ലി​ല്‍ മു​ങ്ങി മ​രി​ച്ചു. ക​ട​വ​ത്ത് സി​റാ​ജു​ദീ​ന്‍റെ മ​ക​ന്‍ അ​ബി​ന്‍ റോ​ഷ​ന്‍ ആ​ണ് മ​രി​ച്ച​ത്.

ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. തി​രൂ​ര്‍ കൂ​ട്ടാ​യി​യി​ലാ​ണ് സം​ഭ​വം.