മ​ല​പ്പു​റം: കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ ബ​സ് ഇ​ടി​ച്ച് മ​രി​ച്ചു. ഉ​മ്മ​ത്തൂ​ർ സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ (70) ആ​ണ് മ​രി​ച്ച​ത്.

മ​ല​പ്പു​റം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം മ​ല​പ്പു​റം ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.