പാ​ല​ക്കാ​ട്: പാ​ർ​ക്ക് ചെ​യ്ത കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത് മൊ​ബൈ​ൽ മോ​ഷ്ടി​ച്ച ര​ണ്ട് പേ​ർ പി​ടി​യി​ൽ. കാ​ർ​ത്തി​ക്, ത​മി​ഴ് വാ​വ​ണ​ൻ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പാ​ല​ക്കാ​ട് മ​രു​ത​റോ​ഡി​ൽ പാ​ർ​ക്ക്ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ല് ത​ക​ർ​ത്താ​ണ് പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണും 25000 രൂ​പ​യും ഇ​വ​ർ മോ​ഷ്ടി​ച്ചു.

തു​ട​ർ​ന്ന് ഇ​വ​ർ ക​ട​ന്നു​ക​ള​ഞ്ഞു. പി​ന്നീ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.