കോ​ട്ട​യം: മ​ഞ്ഞ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ന്‍​പി​ഐ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും സൗ​ജ​ന്യ ഓ​ണ​ക്കി​റ്റു​ക​ള്‍ റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ ഒ​ന്‍​പ​തു​മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും.

ചെ​റു​പ​യ​ര്‍ പ​രി​പ്പ്, സേ​മി​യ പാ​യ​സം മി​ക്‌​സ്, മി​ല്‍​മ നെ​യ്യ്, ക​ശു​വ​ണ്ടി​പ്പ​രി​പ്പ്, വെ​ളി​ച്ചെ​ണ്ണ, സാ​മ്പാ​ര്‍ പൊ​ടി, മു​ള​ക് പൊ​ടി, മ​ഞ്ഞ​ള്‍​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി, തേ​യി​ല, ചെ​റു​പ​യ​ര്‍, തു​വ​ര​പ്പ​രി​പ്പ്, പൊ​ടി​യു​പ്പ് എ​ന്നി​വ തു​ണി​സ​ഞ്ചി​യി​ല്‍ ല​ഭ്യ​മാ​ക്കും.

ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നാ​ലു പേ​ര്‍​ക്ക് ഒ​രു കി​റ്റ് എ​ന്ന രീ​തി​യി​ലാ​ണ് വി​ത​ര​ണം. ക്ഷേ​മ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 10 മു​ത​ല്‍ കി​റ്റു​ക​ള്‍ നേ​രി​ട്ട് എ​ത്തി​ക്കും.