ന്യൂ​ഡ​ൽ​ഹി: ഗു​സ്തി താ​ര​ങ്ങ​ളാ​യ വി​നേ​ഷ് ഫോ​ഗ​ട്ടും ബ​ജ്രം​ഗ് പു​നി​യ​യും ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചേ​ക്കും. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ല്‍ അ​ദ്ദേ​ഹ​വു​മാ​യി താ​ര​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച നട​ത്തി.

കൂ​ടി​ക്കാ​ഴ്ച​യു​ടെ​ചി​ത്ര​ങ്ങ​ൾ കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക​മ​യി പു​റ​ത്തു​വി​ട്ടു. ജു​ലാ​ന സീ​റ്റി​ൽ വി​നേ​ഷും ബാ​ഡ്‌​ലി സീ​റ്റി​ൽ ബ​ജ്റം​ഗ് പൂ​നി​യ​യും മ​ത്സ​രി​ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച്ച ഹ​രി​യാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ അ​ന്തി​മ രൂ​പം ന​ല്‍​കാ​ന്‍ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ യോ​ഗം ന​ട​ക്കാ​ന്‍ ഇ​രി​ക്കെ​യാ​ണ് രാ​ഹു​ല്‍​ഗാ​ന്ധി​യു​മാ​യു​ള്ള ഇരുവരുടെയും കൂ​ടി​ക്കാ​ഴ്ച്ച.