മ​ല​പ്പു​റം: പെ​രു​മ്പ​ട​പ്പി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. പു​റ​ങ്ങ് പ​ള്ളി​പ്പ​ടി തൂ​ക്കു​പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഏ​റാ​ട്ട് വീ​ട്ടി​ൽ സ​ര​സ്വ​തി, മ​ണി​ക​ണ്ഠ​ൻ, റീ​ന, അ​നി​രു​ദ്ധ​ൻ, ന​ന്ദ​ന എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​തി​ൽ മൂ​ന്നു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പൊ​ള്ള​ലേ​റ്റ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.