തി​രു​വ​ന​ന്ത​പു​രം: അ​ര്‍​ജ​ന്‍റീ​ന ഫു​ട്‌​ബോ​ള്‍ ടീ​മി​നെ കേ​ര​ള​ത്തി​ലേ​ക്കു നേ​രി​ട്ടു ക്ഷ​ണി​ക്കാ​ന്‍ കാ​യി​ക​മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ന്‍ ബു​ധ​നാ​ഴ്ച സ്പെ​യി​നി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. മാ​ഡ്രി​ഡി​ലെ​ത്തു​ന്ന മ​ന്ത്രി അ​ര്‍​ജ​ന്‍റീ​ന ടീം ​പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

അ​ർ​ജ​ന്‍റീ​ന ടീം ​ക​ഴി​ഞ്ഞ ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ​പ്പോ​ൾ ത​ന്നെ കേ​ര​ള​ത്തി​ലേ​ക്ക് ടീ​മി​നെ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല സം​ഘം സ്പെ​യി​നി​ലേ​ക്ക് പോ​കു​ന്ന​ത്.

കേ​ര​ള​ത്തി​ല്‍ ക​ളി​ക്കാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് അ​ര്‍​ജ​ന്‍റീ​ന ഫു​ട്‌​ബോ​ള്‍ ടീം ​ഇ-​മെ​യി​ല്‍ സ​ന്ദേ​ശ​മ​യ​ച്ച​താ​യി മ​ന്ത്രി വി. ​അ​ബ്ദു റ​ഹി​മാ​ന്‍ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 2025 ഒ​ക്ടോ​ബ​റി​ല്‍ കേ​ര​ള​ത്തി​ലെ​ത്താ​നാ​ണ് അ​ര്‍​ജ​ന്‍റീ​ന ഫു​ട്‌​ബോ​ള്‍ ടീം ​സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.