തി​രു​വ​ന​ന്ത​പു​രം: യു​വ ന​ടി​യു​ടെ പീ​ഡ​ന പ​രാ​തി​യി​ൽ ന​ട​ന്‍ അ​ല​ൻ​സി​യ​റി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. 2017ൽ ​ബം​ഗ​ളൂ​രു​വി​ൽ വെ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം ചെ​ങ്ങ​മ​നാ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

സി​നി​മാ സെ​റ്റി​ല്‍​വെ​ച്ച് അ​ല​ൻ​സി​യ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ഐ​പി​സി 354 ആ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​ന്വേ​ഷി​ക്കും.

മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ക​ണി​ച്ചു​കൊ​ണ്ട് യു​വ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ന​ല്‍​കി​യ പ​രാ​തി​യി​ലും അ​ല​ൻ​സി​യ​റി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു.