കോ​ട്ട​യം: കാ​ണാ​താ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം മീ​ന​ച്ചി​ലാ​റ്റി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം എ​സ്എം​ഇ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ എം​എ​ൽ​ടി വി​ദ്യാ​ർ​ഥി അ​ജാ​സ് ഖാ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കു​ട​മാ​ളൂ​ർ പാ​ല​ത്തി​ന് സ​മീ​പ​ത്തു നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് പ​ന​മ്പാ​ലം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ആ​റ്റി​ൽ ഫ​യ​ർ ഫോ​ഴ്സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.