തി​രു​വ​ന​ന്ത​പു​രം: പ​ള്ളി​പ്പു​റ​ത്ത് കു​ഴി​യി​ൽ വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ചി​ല്ല് പൊ​ട്ടി​യ​തി​ലൂ​ടെ തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്കേ​റ്റു.

ദേ​ശീ​യ​പാ​ത​യി​ൽ പ​ള്ളി​പ്പു​റ​ത്തി​നു സ​മീ​പം കു​റ​ക്കോ​ടു​വ​ച്ച് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​ള്ളി​പ്പു​റം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​യി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് നി​ലാ​വി​ൽ ന​വ​നീ​ത് കൃ​ഷ്ണ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്‌ ആ​റ്റി​ങ്ങ​ലി​ലേ​ക്കു​പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സ്‌ കു​ഴി​യി​ൽ വീ​ണ​പ്പോ​ൾ പി​ൻ​ഭാ​ഗ​ത്തെ ചി​ല്ല് പൊ​ട്ടി​വീ​ണ​ത്. ഇ​തി​ലൂ​ടെ ന​വ​നീ​ത് കൃ​ഷ്ണ റോ​ഡി​ലേ​ക്കു തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ഉ​ട​ൻ​ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.