പാ​ലാ: മ​ര​ങ്ങാ​ട്ടു​പ്പി​ള്ളി​യി​ൽ ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ഉ​പ്പാ​ച്ചേ​രി​ൽ ഫ്രാ​ൻ​സീ​സ് കു​ര്യ​ൻ (സു​നു 55) ആ​ണ് മ​രി​ച്ച​ത്.

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ ഏ​ണി തെ​ന്നി​മാ​റി വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് വീ​ണാ​യി​രു​ന്നു അ​പ​ക​ടം. ഇ​യാ​ൾ സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

മൃ​ത​ദേ​ഹം പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.