കോ​ൽ​ക്ക​ത്ത: മെ​ട്രോ​പോ​ളി​സി​ലെ കോ​സി​പോ​ർ പ്ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും ആ​ക്ര​മി​ച്ച ര​ണ്ട് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ൽ‌. ഇ​വ​ർ മ​ദ്യ​പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ൽ നി​ന്ന് പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​വ​രെ അ​റ​സ്റ്റ് ചെ‍​യ്ത​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സു​ര​ക്ഷാ​ഉ​ദ്യോ​ഗ​സ്ഥ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ആ​ശു​പ​ത്രി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​രോ​പി​ച്ചു.