ആ​ല​പ്പു​ഴ: നെ​ഹ്‌​റു ട്രോ​ഫി വ​ള്ളം​ക​ളി ടൂ​റി​സം വ​കു​പ്പ​ല്ല സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. വ​ള്ളം​ക​ളി സം​ഘ​ടി​പ്പി​ക്കു​ന്ന​ത് നെ​ഹ്റു ട്രോ​ഫി ബോ​ട്ട് റേ​സ് സൊ​സൈ​റ്റി ആ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വ​ള്ളം​ക​ളി സം​ഘ​ടി​പ്പി​ക്കു​മ്പോ​ൾ എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​ങ്ങ​ളും ടൂ​റി​സം വ​കു​പ്പ് ന​ൽ​കും. ഒ​രു​കോ​ടി രൂ​പ​യാ​ണ് സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​യി ടൂ​റി​സം വ​കു​പ്പ് ന​ൽ​കു​ന്ന​തെ​ന്നും റി​യാ​സ് അ​റി​യി​ച്ചു.

നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി റ​ദ്ദാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത​യ​ച്ചി​രു​ന്നു.