ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ല്‍ യു​വ​തി പു​ഴ​യി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി. കോ​ടി​യേ​രി സ്വ​ദേ​ശി​നി ശ്രേ​യ (18) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

പെ​ണ്‍​കു​ട്ടി ത​നി​ച്ച് എ​ര​ഞ്ഞോ​ളി പാ​ല​ത്തി​ന​ടു​ത്തു​ള്ള ബോ​ട്ട് ജെ​ട്ടി​യി​ലേ​ക്ക് ന​ട​ന്നു പോ​വു​ന്ന​ത് പ​രി​സ​ര​ത്തു​ള്ള​വ​ര്‍ ക​ണ്ടി​രു​ന്നു. നാ​ട്ടു​കാ​ര്‍ നോ​ക്കി​നി​ല്‍​ക്കെ​യാ​ണ് ശ്രേ​യ പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​ത്.നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​ഗ്‌​നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി.

സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.