ആ​ല​പ്പു​ഴ: കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ കു​ട്ടി​യു​ടെ ദേ​ഹ​ത്ത് സൂ​ചി തു​ള​ച്ചു ക​യ​റി​യ സം​ഭ​വ​ത്തി​ൽ ഒ​മ്പ​തു ജീ​വ​ന​ക്കാ​രെ സ്ഥ​ലം മാ​റ്റി.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ബെ​ഡി​ൽ നി​ന്നാ​യി​രു​ന്നു കു​ട്ടി​യു​ടെ തു​ട​യി​ൽ മാ​റ്റാ​ർ​ക്കോ ഉ​പ​യോ​ഗി​ച്ച സൂ​ചി തു​ള​ച്ചു ക​യ​റി​യ​ത്. സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക്‌ ഗു​രു​ത​ര വീ​ഴ്‌​ച​യു​ണ്ടാ​യ​താ​യി ഡി​എം​ഒ ജ​മു​ന വ​ർ​ഗീ​സ്‌ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഏ​ഴ് ന​ഴ്‌​സു​മാ​രെ​യും ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ്, ഒ​രു ലാ​സ്റ്റ് ഗ്രേ​ഡ് ജീ​വ​ന​ക്കാ​രി​യെ​യു​മാ​ണ് സ്ഥ​ലം മാ​റ്റി​യ​ത്.