ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ‌ പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ നി​യ​മ​സ​ഭാ പ​രി​സ്ഥി​തി സ​മി​തി​യും ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നും ഇ​ന്ന് സ​ന്ദ​ർ​ശ​നം ന​ട​ത്തും. പ​രി​സ്ഥി​തി സ​മി​തി രാ​വി​ലെ 8.30ന് ​മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. പ്ര​ദേ​ശ​ത്തെ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നു വി​വ​രം ശേ​ഖ​രി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​രും. ശ​നി​യാ​ഴ്ച രാ​വി​ലെ 10നാ​ണ് ദു​ര​ന്ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശ​നം.

ചെ​യ​ർ​മാ​ൻ അ​ഡ്വ. എ.​എ. റ​ഷീ​ദ്, അം​ഗ​ങ്ങ​ളാ​യ എ. ​സൈ​ഫു​ദ്ദീ​ൻ ഹാ​ജി, പി. ​റോ​സ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​കും. ക​മ്മീ​ഷ​ൻ ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ സി​റ്റിം​ഗും തു​ട​ർ​ന്ന് വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച​യും ന​ട​ത്തും.