ന്യൂ​​ഡ​​ൽ​​ഹി: ബി​​എ​​സ്എ​​ഫ് ത​​ല​​വ​​നാ​​യ ദ​​ൽ​​ജി​​ത് സിം​​ഗ് ചൗ​​ധ​​രി​​യെ നി​​യ​​മി​​ച്ചു. നി​​ല​​വി​​ൽ സ​​ശ​​സ്ത്ര സീ​​മാ ബ​​ൽ(​​എ​​സ്എ​​സ്ബി) ത​​ല​​വ​​നാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

1990 ബാ​​ച്ച് ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് കേ​​ഡ​​ർ ഐ​​പി​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണ് ചൗ​​ധ​​രി. 2025 ന​​വം​​ബ​​ർ 30വ​​രെ ഇ​​ദ്ദേ​​ഹ​​ത്തി​​നു കാ​​ലാ​​വ​​ധി​​യു​​ണ്ട്.

സി​​ഐ​​എ​​സ്എ​​ഫ് ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ലാ​​യി രാ​​ജ്‌​​വി​​ന്ദ​​ർ സിം​​ഗ് ഭ​​ട്ടി​​യെ നി​​യ​​മി​​ച്ചു. 1990 ബാ​​ച്ച് ബി​​ഹാ​​ർ കേ​​ഡ​​ർ ഐ​​പി​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണ് ഇ​​ദ്ദേ​​ഹം.