ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ മൃ​ത​ദേ​ഹം ത​ടാ​ക​ത്തി​ല്‍ ക​ണ്ടെ​ത്തി. ഗാ​സി ടി​വി​യു​ടെ ന്യൂ​സ് റൂം ​എ​ഡി​റ്റ​റാ​യ സാ​റ ര​ഹ​നു​മ​യെ​യാ​ണ് ഹ​തി​ര്‍​ജീ​ല്‍ ത​ടാ​ക​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മ​രി​ച്ച​ത് പോ​ലെ ജി​വി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ന​ല്ല​ത് മ​ര​ണ​മാ​ണെ​ന്ന് ഇ​വ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ടാ​ക​ത്തി​ല്‍ നി​ന്നും ക​ര​ക്കെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു​വെ​ന്ന് ധാ​ക്ക മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹോ​സ്പി​റ്റ​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബ​ച്ചു മി​യ പ​റ​ഞ്ഞു. മ​ര​ണ​ത്തി​ന് മു​മ്പ് സാ​റ ര​ണ്ട് സ്റ്റാ​റ്റ​സു​ക​ള്‍ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു.

മ​രി​ച്ച​തി​ന് തു​ല്യ​മാ​യി ജീ​വി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ന​ല്ല​ത് മ​ര​ണ​മാ​ണെ​ന്നാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു ഒ​ന്ന്. സു​ഹൃ​ത്താ​യ ഫ​ഹീം ഫ​യ​സാ​ലി​നെ ടാ​ഗ് ചെ​യ്താ​യി​രു​ന്നു മ​റ്റൊ​രു പോ​സ്റ്റ്. ഇ​ത്ര​യും ന​ല്ലൊ​രു സു​ഹൃ​ത്തി​ന് ല​ഭി​ച്ച​തി​ല്‍ താ​ന്‍ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്നും ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ​യെ​ന്നും ഫ​ഹീ​മി​നെ ടാ​ഗ് ചെ​യ്തു​ള്ള സാ​റ​യു​ടെ പോ​സ്റ്റി​ല്‍ പ​റ​ഞ്ഞു.

ന​മ്മ​ള്‍ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ പ്ലാ​ന്‍ ചെ​യ്തി​രു​ന്നു​വെ​ന്നും അ​തൊ​ന്നും യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​ല്‍ ക്ഷ​മ ചോ​ദി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു പോ​സ്റ്റ് അ​വ​സാ​നി​പ്പി​ച്ച​ത്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് നേ​രെ​യു​ള്ള മ​റ്റൊ​രു ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് ബം​ഗ്ലാ​ദേ​ശ് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് ഹ​സീ​ന​യു​ടെ ക​ന്‍ സ​ജീ​ബ് വ​സേ​ദ് പ​റ​ഞ്ഞു.