ബം​ഗ​ളൂ​രു: ഷി​രൂ​ർ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​നാ​യു​ള്ള തെ​ര​ച്ചി​ലി​ന് ഡ്രെ​ഡ്ജ​ർ എ​ത്തി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. ഇ​തി​നു​ള്ള ചെ​ല​വ് പൂ​ർ​ണ​മാ​യി ക​ർ​ണാ​ട​ക വ​ഹി​ക്കും.

ഗോ​വ​യി​ൽ​നി​ന്ന് ഡ്രെ​ഡ്ജ​ർ എ​ത്തി​ക്കാ​ൻ ഒ​രു കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്. ഇ​ന്ന് അ​ർ​ജു​ന്‍റെ കു​ടും​ബ​വു​മാ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ഈ ​കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തെ​ര​ച്ചി​ലി​നാ​യി ഡ്രെ​ഡ്ജ​ർ എ​ത്തി​ക്കു​മെ​ന്ന് സി​ദ്ധ​രാ​മ​യ്യ അ​ർ​ജു​ന്‍റെ കു​ടും​ബ​ത്തെ അ​റി​യി​ച്ച​ത്. അ​ർ​ജു​ന്‍റെ ബ​ന്ധു ജി​തി​ൻ, എം.​കെ. രാ​ഘ​വ​ൻ എം​പി, മ​ഞ്ചേ​ശ്വ​രം എം​എ​ൽ​എ എ​ക​എം അ​ഷ​റ​ഫ്, കാ​ർ​വാ​ർ എം​എ​ൽ​എ സ​തീ​ഷ് സെ​യ്ൽ എ​ന്നി​വ​രാ​ണ് ഇ​ന്ന് സി​ദ്ധ​രാ​മ​യ്യ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.