കോ​ട്ട​യം: ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ കു​ള​ത്തി​ൽ വീ​ണ് ആ​റു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കോ​ട്ട​യം ആ​പ്പാ​ഞ്ചി​റ​യി​ലാ​ണ് സം​ഭ​വം. ആ​ല​പ്പു​ഴ സ്വ​ദേ​ശി ബെ​ന്നി ആ​ന്‍റ​ണി (ആറ്) ആ​ണ് മ​രി​ച്ച​ത്.

ആ​പ്പാ​ഞ്ചി​റ​യി​ലെ ബ​ന്ധു വീ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു കു​ട്ടി. ബ​ന്ധു​വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ ചൂ​ണ്ട​യി​ടു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി കു​ള​ത്തി​ൽ വീ​ഴു​ക​യാ​യു​ന്നു.