ഇ​റ്റാ​ന​ഗ​ർ: അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ ട്ര​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് സൈ​നി​ക​ർ മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ അ​പ്പ​ർ സു​ബ​ൻ​സി​രി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഹ​വി​ൽ​ദാ​ർ ന​ഖ​ത് സിം​ഗ്, നാ​യി​ക് മു​കേ​ഷ് കു​മാ​ർ, ഗ്ര​നേ​ഡി​യ​ർ ആ​ശി​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മൂ​ന്ന് സൈ​നി​ക​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​പ​ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ വ്യ​ക്ത​മ​ല്ല.