കോ​ഴി​ക്കോ​ട് : ഷി​രൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​ന്‍റെ കു​ടും​ബം ബു​ധ​നാ​ഴ്ച ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യേ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​റി​നെ​യും കാ​ണും.

ഡ്ര​ഡ്ജ​ർ കൊ​ണ്ടു​വ​ന്ന് എ​ത്ര​യും വേ​ഗം തെ​ര​ച്ചി​ൽ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് സ​ന്ദ​ർ​ശ​നം. അ​ർ​ജു​ന്‍റെ ബ​ന്ധു ജി​തി​ൻ, എം.​കെ.​രാ​ഘ​വ​ൻ എം​പി, എ.​കെ.​എം.​അ​ഷ​റ​ഫ് എം​എ​ൽ​എ, കാ​ർ​വാ​ർ എം​എ​ൽ​എ സ​തീ​ഷ് സെ​യ്ൽ എ​ന്നി​വ​രാ​ണ് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യെ​യും ഉ​പ മു​ഖ്യ​മ​ന്ത്രി​യേ​യും കാ​ണു​ക.

ഗം​ഗാ​വ​ലി പു​ഴ​യി​ൽ മ​ണ്ണ് അ​ടി​ഞ്ഞ​തി​നാ​ൽ ഡ്ര​ഡ്ജിം​ഗ് ന​ട​ത്താ​തെ തെ​ര​ച്ചി​ൽ സാ​ധ്യ​മാ​കി​ല്ലെ​ന്ന് ദൗ​ത്യ​സം​ഘം സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു.