ക​ല്‍​പ​റ്റ: വ​യ​നാ​ട്ടി​ല്‍ പി​ഞ്ചു​കു​ഞ്ഞി​നെ വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ ശ്ര​മം. വൈ​ത്തി​രി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പി​ണ​ങ്ങോ​ടാ​ണ് സം​ഭ​വം. ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ​യാ​ണ് വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ കു​ഞ്ഞി​നെ പോ​ലീ​സ് ഇ​ട​പെ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി. കു​ഞ്ഞി​നെ സി​ഡ​ബ്ലി​യു​സി​ക്ക് കൈ​മാ​റി. വി​ല്‍​പ​ന ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കു​ഞ്ഞി​നെ​യും അ​മ്മ​യെ​യും ക​ണ്ടെ​ത്തി​യ​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നാ​ണ്.

സം​ഭ​വ​ത്തി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. കു​റ്റ​ക്കാ​രെ ഉ​ട​ന്‍ ക​ണ്ടെ​ത്തു​മെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.