ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ നീ​ർ​ക്കു​ന്ന​ത്ത് കൊ​പ്രാ​വെ​ളി​ച്ചെ​ണ്ണ യൂ​ണി​റ്റി​ന് തീ​പി​ടി​ച്ചു. നീ​ർ​ക്കു​ന്നം ജം​ഗ്ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​രാ ദി​ൻ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ തീ​പി​ടിത്ത​മു​ണ്ടാ​യ​ത്.

കൊ​പ്രാ ഉ​ണ​ക്കു​ന്ന ഡ്ര​യ​റി​ന്‍റെ ഗ്യാ​സ് സി​ലി​ണ്ട​റി​ന് ചോ​ർ​ച്ച​യു​ണ്ടാ​യ​താ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം. ഏ​ക​ദേ​ശം ഏ​ഴ് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

തീ​പി​ടി​ത്ത​ത്തി​ന്‍റെ സ​മ​യ​ത്ത് സ്ഥാ​പ​ത്തി​ന്‍റെ ഉ​ട​മ പി ​കെ രാ​ജീ​വും ജീ​വ​ന​ക്കാ​രി സൂ​ര്യ​യും പു​റ​ത്തേ​ക്കി​റ​ങ്ങി ര​ക്ഷ​പെ​ട്ടു. ആ​ല​പ്പു​ഴ ത​ക​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി അ‌​ഞ്ച് അ​ഗ്നി​ര​ക്ഷാ​സേ​ന യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ക​ട​യു​ടെ ചി​ല്ല് ത​ക​ർ​ത്താ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ണ്ട് മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.