പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ൽ പ​ള്ളി​യോ​ട​ത്തി​ല്‍ നി​ന്ന് പ​മ്പ​യാ​റ്റി​ല്‍ വീ​ണ് അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. കു​റി​യ​ന്നൂ​ർ മാ​ർ​ത്തോ​മാ ഹൈ​സ്കൂ​ള്‍ അ​ദ്ധ്യാ​പ​ക​ൻ ജോ​സ​ഫ് തോ​മ​സ് (55) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. ആ​റ​ന്മു​ള അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് കു​റി​യ​ന്നൂ‍​ർ പ​ള്ളി​യോ​ട​ത്തി​ല്‍ എ​ത്തി​യ​താ​ണ് ഇ​ദ്ദേ​ഹം. ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം പ​ള്ളി​യോ​ട​ത്തി​ല്‍ നി​ന്ന് പ​മ്പ​യാ​റ്റി​ലേ​ക്ക് വീ​ണു​വെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ള്‍ ന​ല്‍​കി​യ വി​വ​രം.

പി​ന്നാ​ലെ ഫ​യ​ർ ഫോ​ഴ്സ്, സ്കൂ​ബാ സം​ഘം സ്ഥ​ല​ത്ത് തി​ര‌​ച്ചി​ല്‍ ന​ട​ത്തി. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.