കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് പ​തി​നൊ​ന്നാം എ​ഡി​ഷ​ന് സെ​പ്റ്റം​ബ​ർ 13ന് ​തു​ട​ക്ക​മാ​കും. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മോ​ഹ​ൻ ബ​ഗാ​ൻ‌ സൂ​പ്പ​ർ ജ​യ​ന്‍റ്സ് ഫൈ​ന​ലി​സ്റ്റു​ക​ളാ​യ മും​ബൈ സി​റ്റി​യെ നേ​രി​ടും.

സെ​പ്റ്റം​ബ​ർ 15നാ​ണ് കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ് ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. കൊ​ച്ചി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് എ​ഫ്സി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി​ക​ൾ.

ഡി​സം​ബ​ർ 30 വ​രെ​യാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ലെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട മ​ത്സ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ജ​നു​വ​രി​ൽ ന​ട​ക്കു​ന്ന സൂ​പ്പ​ർ ക​പ്പി​ന് പി​ന്നാ​ലെ പ്ര​ഖ്യാ​പി​ക്കും.