ക​ണ്ണൂ​ർ: നി​പ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​രെ പ​രി​യാ​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ഴ​ക്ക​ട​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് ചി​കി​ത്സ​തേ​ടി​യ​ത്.

പ​നി​യും ഛർ​ദി​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മ​ട്ട​ന്നൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​പ്പോ​ഴാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

പ​രി​ഭ്ര​മി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.