കൊ​ച്ചി : ബോ​ണ​സ് പ്ര​ശ്ന​ത്തി​ൽ ഗ്യാ​സ് സി​ലി​ണ്ട​ര്‍ എ​ത്തി​ക്കു​ന്ന ട്ര​ക്കി​ലെ തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ച്ചു. അ​ഡീ​ഷ​ണ​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ കെ. ​ശ്രീ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ള​ത്ത് ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ത​ർ​ക്കം പ​രി​ഹ​രി​ച്ച​ത്.

ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം ല​ഭി​ച്ച ബോ​ണ​സ് തു​ക​യാ​യ 10,500 രൂ​പ​യോ​ടൊ​പ്പം 1000 രൂ​പ വ​ർ​ധി​പ്പി​ച്ചു 11,500 രൂ​പ ന​ൽ​കും. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് 5000 രൂ​പ അ​ഡ്വാ​ൻ​സാ​യും ക്ലീ​ന​ർ​മാ​ർ​ക്ക് ബോ​ണ​സ് ആ​യി 6000 രൂ​പ​യും ല​ഭി​ക്കും.

ഈ ​തു​ക സെ​പ്റ്റം​ബ​ർ 10ന് ​മു​ൻ​പാ​യി വി​ത​ര​ണം ചെ​യ്യാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. യോ​ഗ​ത്തി​ൽ തൊ​ഴി​ലാ​ളി - ട്ര​ക്ക് ഉ​ട​മ പ്ര​തി​നി​ധി​ക​ൾ, ഡെ​പ്യൂ​ട്ടി ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ എം.​വി.​ഷീ​ല, എ​റ​ണാ​കു​ളം ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ എം.​എം. ജോ​വി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.