ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പോ​ലീ​സി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി ഗു​സ്തി താ​രം വി​നേ​ഷ് ഫോ​ഗ​ട്ട്. ബ്രി​ജ് ഭൂ​ഷ​ണെ​തി​രെ കോ​ട​തി​യി​ല്‍ മൊ​ഴി കൊ​ടു​ക്കു​ന്ന​വ​ര്‍​ക്ക് സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു​വെ​ന്നാ​ണ് വി​നേ​ഷി​ന്‍റെ ആ​രോ​പ​ണം.

ബ്രി​ജ്ഭൂ​ഷ​ണെ​തി​രേ ഉ​യ​ർ​ന്ന ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളി​ൽ നേ​ര​ത്തെ ഗു​സ്തി താ​ര​ങ്ങ​ൾ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​ൽ മു​ൻ​നി​ര​യി​ൽ നി​ന്ന് പോ​രാ​ടി​യി​രു​ന്ന താ​ര​മാ​ണ് വി​നേ​ഷ് ഫോ​ഗ​ട്ട്.

നേ​ര​ത്തെ പാ​രീ​സ് ഒ​ളി​മ്പി​ക്ക്സി​ൽ വി​നേ​ഷി​ന്‍റെ മെ​ഡ​ൽ ന​ഷ്ടം വ​ലി​യ വി​വ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. 50 കി​ലോ വി​ഭാ​ഗ​ത്തി​ല്‍ 100 ഗ്രാം ​അ​മി​ത ഭാ​ര​ത്തി​ന്‍റെ പേ​രി​ല്‍ ഫൈ​ന​ലി​ല്‍ നി​ന്ന് വി​നേ​ഷ് അ​യോ​ഗ്യ​യാക്ക​പ്പെ​ട്ടി​രു​ന്നു.