കോ​ഴി​ക്കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഒ​രു കു​ട്ടി കൂ​ടി രോ​ഗ​മു​ക്തി നേ​ടി. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ മൂ​ന്ന​ര​വ​യ​സു​കാ​ര​നാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.

ഇ​രു​പ​ത് ദി​വ​സ​ത്തോ​ളം കു​ട്ടി കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പീ​ഡി​യാ​ട്രി​ക് ഐ​സി​യു​വി​ലും വെ​ന്‍റി​ലേ​റ്റ​റി​ലു​മാ​യി​രു​ന്നു.

മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച ര​ണ്ടു കു​ട്ടി​ക​ള്‍ നേ​ര​ത്തേ രോ​ഗ​മു​ക്തി നേ​ടി​യി​രു​ന്നു.