തൃ​ശൂ​ര്‍: കൈ​പ്പ​മം​ഗ​ല​ത്ത് 45 ല​ക്ഷം രൂ​പ​യു​ടെ സൈ​ബ​ര്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘം പി​ടി​യി​ല്‍. കൊ​ല്ലം ക​ട​യ്ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ എ​സ്.​അ​സ്‌​ലം, ഷി​നാ​ജ്, അ​ബ്ദു​ള്ള എ​ന്നി​വ​രും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഷ​ഫീ​റു​മാ​ണ് പി​ടി​യി​ലാ​യ​ത്.

അ​സ്ല​മി​നെ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നും മ​റ്റു​ള്ള​വ​രെ തി​രു​വ​ന​ന്ത​പു​രം പൊ​ഴി​യൂ​രി​ല്‍​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.