പ​ത്ത​നം​തി​ട്ട: കി​ട​ങ്ങ​ന്നൂ​രി​ല്‍ ഫ്ലാ​റ്റ് വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഏ​ഴം​ഗ സം​ഘം പി​ടി​യി​ല്‍. ര​ണ്ട് കി​ലോ ക​ഞ്ചാ​വും വ​ടി​വാ​ളും ത്രാ​സും ഇ​വ​രി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി ഇ​ല​വും​തി​ട്ട, ആ​റ​ന്മു​ള പോ​ലീ​സ് സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

അ​റ​സ്റ്റി​ലാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജോ​ബി​യാ​ണ് ഇ​വ​രി​ൽ പ്ര​ധാ​നി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ മ​റ്റ് ആ​റ് പേ​രും ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​ണ്.