കോ​ഴി​ക്കോ​ട്: ഫ​റൂ​ക്ക് പു​ഴ​യി​ല്‍ കാ​ണാ​താ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഹെ​ല്‍​ത്ത് സൂ​പർവൈ​സ​ര്‍ കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി മു​സ്ത​ഫ ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച​യാ​ണ് മു​സ്ത​ഫ​യെ പു​ഴ​യി​ല്‍ കാ​ണാ​താ​യ​ത്. സ്‌​കൂ​ബ ഡൈ​വേ​ഴ്‌​സ് അ​ട​ക്ക​മെ​ത്തി തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. രാ​വി​ലെ മ​ണ​ലെ​ടു​ക്കാ​ന്‍ വേ​ണ്ടി പു​ഴ​യി​ലി​റ​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പൂ​ക്കോ​ട് പി​എ​ച്ച്എ​സ്‌​സി​യി​ലെ ജീവനക്കാരനായിരുന്നു മ​രി​ച്ച മു​സ്ത​ഫ. ഇ​യാ​ള്‍ ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.