അ​മ​രാ​വ​തി: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ അ​ന​ക​പ​ല്ലേ​യി​ലു​ള്ള മ​രു​ന്ന് നി​ര്‍​മാ​ണ ക​മ്പ​നി​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ 17 പേ​ര്‍ മ​രി​ച്ചു. സ്‌​ഫോട​ന​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

അ​ച്യു​ത​പു​ര​ത്തെ സ്‌​പെ​ഷ്യ​ല്‍ ഇ​ക്ക​ണോ​മി​ക് സോ​ണി​ല്‍ ഉ​ള്ള ഇ​സൈ​ന്‍റിയ എ​ന്ന ക​മ്പ​നി​യി​യി​ലാ​ണ് സ്​ഫോ​ട​നം ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​ത്.

സ്‌​ഫോ​ട​ന​ത്തി​ല്‍ മ​രി​ച്ച​വ​രി​ല്‍ ര​ണ്ട് പേ​രെ മാ​ത്ര​മേ ഇ​തു​വ​രെ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടു​ള്ളൂ. രാ​മ്പി​ള്ളി മ​ണ്ഡ​ല്‍ സ്വ​ദേ​ശി​ക​ളാ​യ ഹ​രി​ക എ​ന്ന സ്ത്രീ​യും പു​ടി മോ​ഹ​ന്‍ എ​ന്ന​യാ​ളെ​യു​മാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.