കൊ​ല്ലം: വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​ല്ലം ച​ട​യ​മം​ഗ​ല​ത്ത് ആ​ണ് സം​ഭ​വം. ക​ട​യ്ക്ക​ൽ കോ​ട്ട​പ്പു​റം സ്വ​ദേ​ശി മ​നീ​ഷാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ വീ​ട്ടി​ൽ ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തു​ന്നതാ​യി എ​ക്സൈ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക്കെ​തി​രേ എ​ൻ​ഡി​പി​എ​സ് വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു.