ല​ണ്ട​ൺ: യു​കെ​യി​ൽ ര​ണ്ട് ദി​വ​സം മു​മ്പ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച നഴ്സി​ന്‍റെ ഭ​ർ​ത്താ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം പ​ന​ച്ചി​ക്കാ​ട് ചോ​ഴി​യ​ക്കാ​ട് വ​ലി​യ​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​നി​ൽ ചെ​റി​യാ​നെ (റോ​ണി) ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

താ​ൻ ഭാ​ര്യ സോ​ണി​യ​യു​ടെ അ​ടു​ത്തേ​ക്ക് പോ​കു​ക​യാ​ണെ​ന്നും, മ​ക്ക​ളെ നോ​ക്ക​ണ​മെ​ന്നു​മു​ള്ള സ​ന്ദേ​ശം സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ച ശേ​ഷ​മാ​യി​രു​ന്നു ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​ത്. സ​ന്ദേ​ശം ക​ണ്ട സു​ഹൃ​ത്തു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

റോ​ണി​യു​ടെ ഭാ​ര്യ സോ​ണി​യ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ച​ത്. നാ​ട്ടി​ൽ​നി​ന്ന് യു​കെ​യി​ൽ തി​രി​ച്ചെ​ത്തി​യ ദി​വ​സം ത​ന്നെ യു​വ​തി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ക്കു​ക​യാ​യി​രു​ന്നു.