ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ഹ​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്ന് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കും. ഒ​ഴി​വു​വ​ന്ന എ​ല്ലാ രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ബി​ഹാ​റി​ല്‍ മ​ന​ൻ കു​മാ​ര്‍ മി​ശ്ര, ഹ​രി​യാ​ന​യി​ല്‍ കി​ര​ണ്‍ ചൗ​ധ​രി, മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ധൈ​ര്യ​ശീ​ൽ പ​ട്ടേ​ല്‍, ഒ​ഡീ​ഷ​യി​ല്‍ മ​മ​ത മൊ​ഹ​ന്ത. ആ​സാ​മി​ല്‍ മി​ഷ​ൻ ര​ഞ്ജ​ൻ ദാ​സ്, രാ​മേ​ശ്വ​ര്‍ തെ​ലി എ​ന്നി​വ​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചു.

രാ​ജ​സ്ഥാ​നി​ല്‍ സ​ര്‍​ദാ​ര്‍ ര​വ​നീ​ത് സിം​ഗ് ബി​ട്ടു, ത്രി​പു​ര​യി​ല്‍ ര​ജീ​ബ് ഭ​ട്ടാ​ചാ​രി എ​ന്നി​വ​രാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക​ൾ.