തൃ​ശൂ​ര്‍: ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രി​യാ​യ യു​വ​തി തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ പ്ര​സ​വി​ച്ചു. സെ​ക്ക​ന്ദ​രാ​ബാ​ദി​ലേ​ക്ക് പോ​കാ​നാ​യി എ​ത്തി​യ ജ​സ്‌​ന ബീ​ഗം ആ​ണ് പ്ര​സ​വി​ച്ച​ത്.

യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും തൃ​ശൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

പ്ലാ​റ്റ്‌​ഫോ​മി​നോ​ട് ചേ​ര്‍​ന്ന് യു​വ​തി​യെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റ​ത്ത് ജോ​ലി ചെ​യ്യു​ന്ന ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​നെ വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.