കോ​ട്ട​യം: ഭ​ര​ണ​ങ്ങാ​ന​ത്ത് ഫ്ലാ​റ്റി​ന് മു​ക​ളി​ൽ​നി​ന്നു വീ​ണ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മൂ​വാ​റ്റു​പു​ഴ കോ​ത​മം​ഗ​ലം സ്വ​ദേ​ശി അ​മ്പാ​ടി സ​ന്തോ​ഷാ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ 12 .30 ആ​യി​രു​ന്നു അ​പ​ക​ടം. വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി അ​ഞ്ചം​ഗ സം​ഘ​ത്തി​നൊ​പ്പം മേ​രി​ഗി​രി ജം​ഗ്ഷ​നി​ൽ ഫ്ലാ​റ്റി​ൽ മു​റി​യെ​ടു​ത്ത​താ​യി​രു​ന്നു അ​മ്പാ​ടി സ​ന്തോ​ഷ്.

രാ​ത്രി മു​ക​ളി​ല​ത്തെ നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം നി​ല്ക്കെ കാ​ൽ​വ​ഴു​തി താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഭ​ര​ണ​ങ്ങാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം മേ​ൽ‌​ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ല്കും.