ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക് ജ​യം. സീ​സ​ണി​ലെ സി​റ്റി​യു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ ചെ​ല്‍​സി​സെ തോ​ല്‍​പ്പി​ച്ചു.

എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നാ​യി​രു​ന്നു സി​റ്റി​യു​ടെ ജ​യം. എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട്, മ​റ്റി​യോ കൊ​വാ​സി​ച്ച് എ​ന്നി​വ​രാ​ണ് സി​റ്റി​ക്കാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.

ഹാ​ല​ണ്ട് 18-ാം മി​നി​റ്റി​ലാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. കൊ​വാ​സി​ച്ച് ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത് മ​ത്സ​ര​ത്തി​ന്‍റെ 84-ാം മി​നി​റ്റി​ലാ​ണ്.