തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​രു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത എ​ഴു​തി​ത്ത​ള്ളു​മോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ര്‍​ണാ​യ​ക ബാ​ങ്കേ​ഴ്സ് സ​മി​തി യോ​ഗം തി​ങ്ക​ളാ​ഴ്ച ചേ​രും.

തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​രു​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ ബാ​ങ്ക് പ്ര​തി​നി​ധി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ‍ പ​ങ്കെ​ടു​ക്കും.

ഈ​ടും വ​സ്തു​വ​ക​ക​ളും ന​ഷ്ട​മാ​യ​വ​രു​ടെ ബാ​ധ്യ​ത​ക​ൾ എ​ഴു​തി​ത്ത​ള്ളു​ക​യോ വാ​യ്പ​ക​ൾ​ക്ക് മൊ​റൊ​ട്ടോ​റി​യം ഏ​ര്‍​പ്പെ​ടു​ത്തു​ക​യോ ചെ​യ്യാ​ൻ ന​ട​പ​ടി​ക​ളു​ണ്ടാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.