തൃ​ശൂ​ര്‍: ദേ​ശ​മം​ഗ​ല​ത്ത് മു​ത്ത​ച്ഛ​നെ മാ​ന​സി​ക​പ്ര​ശ്ന​മു​ള്ള പേ​ര​മ​ക​ന്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. പ​ള്ള​ത്ത് അ​യ്യ​പ്പ​ന്‍(75) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ പേ​ര​മ​ക​ന്‍ രാ​ഹു​ലി​നെ(28) പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന് രാ​വി​ലെ 7:30ഓ​ടെ​യാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി രാ​ഹു​ല്‍ മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ന​ല്‍​കി​യ മ​രു​ന്നു​ക​ള്‍ കൊ​ടു​ക്കു​ന്ന​തി​നി​ടെ പ്ര​കോ​പി​ത​നാ​യ ഇ​യാ​ള്‍ അ​യ്യ​പ്പ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. രാ​ഹു​ൽ​ അ​ക്ര​മാ​സ​ക്ത​നാ​യ​തോ​ടെ ഓ​ടി മാ​റി​യ​തി​നാ​ൽ ഇ​യാ​ളു​ടെ അ​മ്മ​യും മു​ത്ത​ശ്ശി​യും ര​ക്ഷ​പെ​ട്ടു