ആ​ല​പ്പു​ഴ: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ സു​ര​ക്ഷ​യി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. ഹൃ​ദ​യ​ത്തി​ല്‍ ഇ​ടി​മു​ഴ​ക്കം പോ​ലെ​യാ​ണ് മു​ല്ല​പ്പെ​രി​യാ​ര്‍ നി​ല്‍​ക്ക​ന്ന​ത്. ന​മു​ക്കി​നി ക​ണ്ണീ​രി​ല്‍ മു​ങ്ങി​ത്താ​ഴാ​നാ​വി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

നി​ല​വി​ലെ അ​വ​സ്ഥ ഭീ​തി പ​ട​ര്‍​ത്തു​ന്നു. കോ​ട​തി​യെ പോ​ലും ശാ​സ്ത്രീ​യ​മാ​യി ബോ​ധി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ സാ​റ്റ​ലൈ​റ്റ് സം​വി​ധാ​നം വേ​ണം. ഡാം ​പൊ​ട്ടി​യാ​ല്‍ ആ​ര് ഉ​ത്ത​രം പ​റ​യും?. കോ​ട​തി പ​റ​യു​മോ​യെ​ന്നും സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചു.