ഗോ​ഹ​ട്ടി: ആ​സാ​മി​ലെ ക​രിം​ഗ​ഞ്ച് ജി​ല്ല​യി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​നി​ക​ളെ അ​ശ്ലീ​ല ദൃ​ശ്യം കാ​ണി​ച്ചെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ സ്കൂ​ളി​ന് തീ​യി​ട്ടു. സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​നെ​തി​രെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സ്‌​കൂ​ൾ ക​ത്തി​ച്ച​തി​ന് നാ​ട്ടു​കാ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സു​ണ്ട്. കേ​സി​ലെ പ്ര​തി​യാ​യ 37 കാ​ര​നാ​യ അ​ധ്യാ​പ​ക​ൻ ഒ​ളി​വി​ലാ​ണെ​ന്നും കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.