റി​യാ​ദ്: സൗ​ദി സൂ​പ്പ​ര്‍ ക​പ്പ് ഫു​ട്ബോ​ൾ കി​രീ​ടം നേ​ടി അ​ല്‍​ഹി​ലാ​ല്‍. ഫൈ​ന​ലി​ല്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ അ​ല്‍ ന​സ​റി​നെ തോ​ല്‍​പ്പി​ച്ചാ​ണ് അ​ൽ ഹി​ലാ​ല്‍ കി​രീ​ടം നേ​ടി​യ​ത്.

ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളി​നാ​ണ് അ​ല്‍ ഹി​ലാ​ല്‍ വി​ജ​യി​ച്ച​ത്. ടീ​മി​നാ​യി സെ​ര്‍​ഗെ​ജ് മി​ലി​ന്‍​കോ​വി​ച്ച്, അ​ല​ക്‌​സാ​ണ്ട​ര്‍ മി​ട്രോ​വി​ക്, മാ​ല്‍​കോം എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.

സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യാ​ണ് അ​ല്‍ ന​സ​റി​ന് വേ​ണ്ടി ഗോ​ള്‍ സ്‌​കോ​ര്‍ ചെ​യ്ത​ത്. മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത് അ​ല്‍ ന​സ​ര്‍ ആ​യി​രു​ന്നെ​ങ്കി​ലും നാ​ല് ഗോ​ളു​ക​ള്‍ നേ​ടി അ​ല്‍ ഹി​ലാ​ല്‍ മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.