കോ​ഴി​ക്കോ​ട്: കാ​ഫി​ർ വി​വാ​ദ​ത്തി​ൽ റി​ബേ​ഷ് അ​യ​ച്ച വ​ക്കീ​ൽ നോ​ട്ടീ​സ് 2024 ലെ ​വ​ലി​യ ത​മാ​ശ​യെന്ന് മു​സ്‌​ലീം ലീ​ഗ് നേ​താ​വ് പാ​റ​ക്ക​ൽ അ​ബ്ദു​ള്ള. എ​ത്ര ദി​വ​സ​മെ​ടു​ത്താ​ലും മ​റു​പ​ടി അ​ർ​ഹി​ക്കാ​ത്ത ഒ​രു വ​ക്കീ​ൽ നോ​ട്ടീ​സാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നോ​ട്ടീ​സ് അ​യ​ക്കേ​ണ്ട​ത് സം​സ്ഥാ​ന​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കും​ വി​വാ​ദം അ​ന്വേ​ഷി​ച്ച വ​ട​ക​ര​യി​ലെ പോ​ലീ​സി​നു​മാ​ണെ​ന്നും അ​ബ്ദു​ള്ള പ​റ​ഞ്ഞു. സി​പി​എ​മ്മി​ന്‍റെ ഇ​ത്ത​രം ഒ​രു​പാ​ട് ഭീ​ഷ​ണി നേ​രി​ട്ടി​ട്ടു​ണ്ട്.

താ​ൻ പ്ര​ത്യേ​കി​ച്ച് ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ടി.​പി. വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ വ​ക്കീ​ലി​നെ​ക്കൊ​ണ്ടാ​ണ് ത​നി​ക്കെ​തി​രെ​യും വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് ത​ന്നെ ഗൂ​ഢാ​ലോ​ച​ന വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.